എഴുകോൺ: മാറനാട് ചിറ്റാകോട് പുളിമൂട്ടിൽ വീട്ടിൽ രാജൻ ജോർജ് (50) നിര്യാതനായി. ഭാര്യ: ജീജ രാജൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മാറനാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.