പത്തിരിപ്പാല: മണ്ണൂർപൊട്ടം പുലാക്കൽ പരേതനായ പക്കീർ മുഹമ്മദിന്റെ മകൻ അബ്ദുല്ല (65) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: സുഫൈജ, സുൽഫിക്കർ, ആഷിഫ്. മരുമകൻ: അബ്ദുൽ ജബ്ബാർ.