ആലത്തൂർ: വാവുള്ളിയാപുരം പടിഞ്ഞാറ്റുമുറി വീട്ടിൽ മുണ്ടൻ (95) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, കണ്ണൻ, ഗോപി, കാർത്യായനി, ഉഷ. മരുമക്കൾ: ഓമന, ബിന്ദു, ശാന്ത, സന്ധ്യ, ഉണ്ണികൃഷ്ണൻ.