അലനല്ലൂർ: കാര പാലത്തിനുസമീപത്തെ കൂരിക്കാടൻ അബു ഹാജി (ബാപ്പു -76) നിര്യാതനായി. ഭാര്യ: ആസ്യ.മക്കൾ: സക്കീർ, സൽമ, സൈഫുന്നീസ, ഷംസുദ്ദീൻ (കൂരിക്കാടൻ സ്റ്റോർ, കാര). മരുമക്കൾ: സഹില, മുസ്തഫ മാട്ടുമ്മൽ, മുജീബ്, ഫർസാന.