പട്ടാമ്പി: എടപ്പലം നാരകത്തിൽ സുരേന്ദ്രൻ (67) നിര്യാതനായി. മങ്കുറ്റി പാടശേഖര സമിതി മുൻ സെക്രട്ടറിയാണ്.പിതാവ്: പരേതനായ കുഞ്ഞുണ്ണി. മാതാവ്: കാർത്യായനി. ഭാര്യ: പരേതയായ സുജാത. മക്കൾ: വിനു, അമൃത, അഖില, അനഘ.