ആലത്തൂർ: പെരുങ്കുളം മണലിക്കാട്ടിൽ രാഘവൻ (77) നിര്യാതനായി. ഭാര്യ: ദേവകി.മക്കൾ: ബാബു, ജയറാം, ജയരാജ്, ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ. മരുമക്കൾ: സ്വപ്ന, സുഭാഷിണി.