വല്ലപ്പുഴ: കാളപറമ്പിൽ ഉമ്മർ (67) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സൽമാൻ, മുഹമ്മദ് അലി, ഉസ്മാൻ, സുഹറാബി. മരുമക്കൾ: റംസീന, ഷിഫാനത്ത്, സുഹറ, ഷാജിമോൻ ആറങ്ങോട്ടുകര.