ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പുല്ലൂർ ആനുരുളി റോഡ് തെക്കേ മഠത്തിൽ ശിവൻ മേനോന്റെ മകൻ പ്രവീൺ (37) വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചു. മാതാവ്: ലീല. സഹോദരൻ: പ്രശോഭ്. ഇരിങ്ങാലക്കുട പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് മുക്തിസ്ഥാനിൽ.