പത്തിരിപ്പാല: മണ്ണൂർ വെസ്റ്റ് ചേറുമ്പാല കല്ലംപറമ്പിൽ പരേതനായ ധർമരാജന്റെ ഭാര്യ വെള്ളക്കുട്ടിയമ്മ (95) നിര്യാതയായി. മക്കൾ: മണി, രാധ, സ്വാമിനാഥൻ. മരുമക്കൾ: കണ്ണൻ, പ്രേമകുമാരി, പരേതനായ നാരായണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.