ആമ്പല്ലൂർ: വീടിന്റെ ടെറസിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. എറവക്കാട് കണ്ണാംകുളം കുഞ്ഞുണ്ണിയുടെ മകള്‍ കാര്ത്തികേയനിയാണ് (70) മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചക്ക് മരിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന്. ഭര്‍ത്താവ്: പരേതനായ തങ്കപ്പന്.