പുത്തൻപീടിക: മുംബൈയിലെ റിട്ട. ഇൻകം ടാക്സ് ഓഫിസർ പള്ളത്ത് രാജൻ (78) മുംബൈയിലെ പൻവേലിൽ നിര്യാതനായി. ഭാര്യ: പരേതയായ കുമാരി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് പുത്തൻപീടികയിലെ വീട്ടുവളപ്പിൽ.