ചാവക്കാട്: പുന്ന ജുമാഅത്ത് പള്ളിക്ക് വടക്കു കല്ലുവളപ്പിൽ മുഹമ്മദുണ്ണി ഹാജി (78) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: നസീറ, അനീസ്, റസീന. മരുമക്കൾ: അൻവർ, ഷജീർ, സുമയ്യ.