കൊടകര: മനക്കുളങ്ങര നമ്പ്യാന്ചിറ വിശ്വംഭരന് (83) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കള്‍: വിനയന്, അജയന്, സുരേഷ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ചാലക്കുടി നഗരസഭ ശ്മശാനത്തില്‍.