വെളപ്പായ: കിഴക്കേ പുരയ്ക്കൽ കയ്യാല വളപ്പിൽ പവിത്രൻ (78) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രസന്ന, പ്രമോദ്, പ്രിയ. മരുക്കൾ: ഗോവിന്ദൻകുട്ടി, ഷൈലജ, ഗംഗാധരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.