വേങ്ങര: എ.ആർ നഗർ ചെണ്ടപ്പുറായ മാഞ്ചീരി വേലായുധൻ (ചിന്നൻ -73) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഗിരീഷ് കുമാർ, വിനീഷ് കുമാർ, ഷീന, ബീന. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ശശി, ലിജി, ബിനിജ.