പുളിക്കല്‍: വലിയപറമ്പ് ചെരലൊടിയിൽ താമസിക്കുന്ന ഡ്രൈവര്‍ മൂസയുടെ മകന് മുഹമ്മദ് ബഷീര്‍ (49) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: റഫ്ന ഷെറിൻ, ബാസിൽ ഷമാൻ, റിൻസില തെസ്നി. സഹോദരങ്ങൾ: സിദ്ദീഖ്, ഹമീദ്, അഷ്റഫ്, മുനീര്‍.