കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് പൂച്ചപ്പടിയിലെ കിളിയത്ത് ഹംസ (65) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: അഫിയ, അഫ്സൽ, മുഹമ്മദലി. മരുമക്കൾ: ഷാഹുൽ ഹമീദ് (തുവ്വൂർ), ഷഹല (കുട്ടത്തി).