കീഴുപറമ്പ്: പുന്നോത്ത് പട്ടോത്ത് മോയിൻകുട്ടി ഹാജി (98) നിര്യാതനായി. ഭാര്യ: പരേതയായ പാള്ളിപറമ്പൻ ആമിന ഹജ്ജുമ്മ. മക്കൾ: മുഹമ്മദ്, അസയിൻ, ബീരാൻ കുട്ടി, ഉമ്മുസൽമ, സഫിയ. മരുമക്കൾ: ഉണ്ണി മുഹമ്മദ് മാസ്റ്റർ (എരഞ്ഞിമാവ്), ഇസ്മാഈൽ (മുക്കം), ആയിശ (ഒളവട്ടൂർ), ഫാത്വിമ (ഓമാനൂർ), സാറ ഒതായി. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കീഴുപറമ്പ് കല്ലിങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.