പെരുമ്പടപ്പ്: പെരുമ്പടപ്പ് നാക്കോല പരേതനായ കാളംപറമ്പിൽ മുഹമ്മദിന്റെ മകൻ റഷീദ് (49) നിര്യാതനായി. മാതാവ്: പാത്ത. ഭാര്യ: ജാസ്മിൻ. മക്കൾ: ഹെസ ഫാത്തിമ, ഹയ ജബിൻ, ഹവ്വ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് എരമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.