എടക്കര: ചുങ്കത്തറ കൊന്നമണ്ണ മണലോടിയില്‍ കുഞ്ഞുമോള്‍ (58) നിര്യാതയായി. മക്കള്‍: ഡിഗോള്‍, ഡില്‍സണ്‍, ഡിക്സണ്‍. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് ചളിക്കപ്പൊട്ടി ശാരോം ഫെലോഷിപ്പ് ചര്‍ച്ച് സെമിത്തേരിയില്‍.