എടക്കര: ചുങ്കത്തറ എരുമമുണ്ട വിലങ്ങുപാറയില്‍ അപ്രോമിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. മക്കള്‍: മേരി, ദേവസ്യ, ജോസ്, ആന്റണി, തോമസ്, മോളി, ഫാ. മാര്ട്ടിന് വിലങ്ങുപാറയില്‍ (വികാരി, മാണ്ടാട് സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയം). മരുമക്കള്‍: ജോര്‍ജ്, മോളി, വത്സമ്മ, കുഞ്ഞുമോള്‍, ജെസി, ജോസ്.