നിലമ്പൂർ: റിട്ട. ഫോറസ്റ്റ് ഓഫിസർ മുക്കട്ട അയ്യാർപൊയിൽ കുഴിക്കാടൻ കുഞ്ഞാലൻകുട്ടി (83) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സുബൈദ, ഹഫ്സത്ത്, സാജിത, പരേതനായ നൗഷാദ്. മരുമക്കൾ: റീന, അസീസ് റഹ്മാൻ, നാസർ, ഷാനവാസ്.