തിരൂരങ്ങാടി: കക്കാട് കൂരിയാടൻ കുഞ്ഞിമുഹമ്മദ് (74) നിര്യാതനായി. ഭാര്യ: ഖദീജ (ചെമ്മാട്). മക്കള്‍: ശമീം (ഒമാന്‍), സഫറുദ്ദീന്‍, ബുഷ്റ, ഫൗസിയ, ഹസീന. മരുമക്കള്‍: മൊയ്തീന് (തിരൂരങ്ങാടി), ഇബ്രാഹിം (വി.കെ. പടി) മൊയ്തീന് കുട്ടി (പുതുപ്പറമ്പ്), ശബ്ന, ജംഷീറ.