പുളിക്കൽ: ചേലേമ്പ്ര പുല്ലുംകുന്ന് പരേതനായ പഞ്ഞന്റെ ഭാര്യ മാണിക്കുട്ടി (90) നിര്യാതയായി. മക്കൾ: ശകുന്തള, സുബ്രഹ്മണ്യൻ (സി.പി.എം കൈതക്കുണ്ട് ബ്രാഞ്ച് അംഗം), സുശീല, നളിനി, സുപ്രിയ, മാലതി, രാജേഷ്, ഷെറീന. മരുമക്കൾ: രാജൻ, വത്സല, പ്രിയ, രാജൻ, ബാബു, ടൈറ്റസ്, ഉണ്ണികൃഷ്ണൻ.