പയ്യോളി: മൂരാട് വടക്കേകുറ്റി അബൂബക്കർ (85) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: സിറാജുദ്ദീൻ (പയ്യാനക്കൽ), റഷീദ് (കെ.ആർ.എസ് എറണാകുളം), നസീമ, സൈനു. മരുമക്കൾ: സി.വി.ടി. അഷ്റഫ് (പുതുപ്പണം), റഹിയാനത്ത്, ഹസ്ന (സി.പി.എം മൂരാട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി)