പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം കുണ്ടന്റവിടെ കുട്ടിബി ഹജ്ജുമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു ഹാജി. മക്കൾ: ശറഫുദ്ദീൻ, സഫിയ, റഹീം, ജസീല, നൗഫൽ. മരുമക്കൾ: റസിയ, മൊയ്തീൻ കീപ്പോടി (പ്രസിഡന്റ്, കെ.എൻ.എം പയ്യോളി മണ്ഡലം), ജാസ്മിൻ, സലീം കണ്ടിയിൽ (വ്യാപാരി), ജംഷിദ.