കുണ്ടുങ്ങൽ: ആലക്കൽ ടി.എം. നാസിമുദ്ദീൻ (63) അരക്കിണറിലെ ‘നസിയാസ്’ വസതിയിൽ നിര്യാതനായി. വാണിതെരു മാളിയേക്കൽ അസ്സൻ കോയയുടെയും ആലക്കൽ ഉമ്മാത്തബിയുടെയും മകനാണ്. ഭാര്യ: കുറ്റിച്ചിറ സൂപ്പിക്കവീട്ടിൽ നസീമ. മക്കൾ: നസിയ, നസ്ല നിഹാദ്. മരുമക്കൾ: നട്ടസ്സംവീട്ടിൽ ജംഷീർ, പരേതനായ മനന്തലയിൽ നിസാർ.