തിരുവമ്പാടി: ഓലിക്കൽ അന്നമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ജേക്കബ്. മക്കൾ: വത്സമ്മ, മാമച്ചൻ ആലക്കോട്. ജെസി (ഡൽഹി) ജെയ്സൻ. മരുമക്കൾ: ജോണിച്ചൻ നീലാംവിള (തിരുവമ്പാടി), ആൻസി വട്ടക്കുന്നേൽ, വർഗീസ് തടത്തിൽ, ഡാലിയ കുളത്തിനാപ്പാടത്ത്. സംസ്കാരം വ്യാഴാഴ്ച്ച 2.30ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയ സെമിത്തേരിയിൽ.