കുന്ദമംഗലം: ചെത്തുകടവ് പേരടി അപ്പുക്കുട്ടൻ നായർ (95) നിര്യാതനായി. ഭാര്യ: പരേതയായ കുനിയഞ്ചേരി നാരായണിക്കുട്ടി അമ്മ. മക്കൾ: വത്സലൻ, സുധാകരൻ, ബാലകൃഷ്ണൻ, സാവിത്രി, ഗിരിജ. മരുമക്കൾ: ശ്യാമളകുമാരി, രജനി, പുഷ്കല, റാംമോഹൻ, പരേതരായ വേലായുധൻകുട്ടി നായർ, ശശിധരൻ പുലരി. സഞ്ചയനം ഞായറാഴ്ച.