വേങ്ങേരി: തണ്ണീർപന്തൽ നീലിയേടത്ത് രാജേഷ് (41) ഒമാനിൽ നിര്യാതനായി. മാതാവ്: തങ്കം അമ്മ. പിതാവ്: ബാലൻ നായർ. സഹോദരങ്ങൾ: രജീഷ്, രജിഷ. സംസ്കാരം വ്യാഴാഴ്ച 11.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.