മാഹി: പള്ളൂർ സ്പിന്നിങ് മില്ലിന് സമീപം ചന്ത്രോത്ത് താഴെ കുനിയിൽ കൗസു (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ (വിമുക്ത ഭടൻ). മക്കൾ: സുരേഷ്, സുധ, പരേതനായ സുരേന്ദ്രൻ (പപ്പൂട്ടി). മരുമക്കൾ: സവിത സുരേഷ്, പരേതനായ കുമാരൻ (വിമുക്ത ഭടൻ), പത്മിനി. സഹോദരങ്ങൾ: ടി.കെ. ശ്രീധരൻ, ദേവി, ജാനകി, പരേതരായ വാസു, മാധവി, കല്യാണി, ലീല.