മാനന്തവാടി: ആറാംമൈൽ മാനാഞ്ചിറ കാഞ്ഞിരങ്ങാടൻ മമ്മൂട്ടി-സുഹറ ദമ്പതിമാരുടെ മകൾ ഫസീല (25) നിര്യാതയായി. ഭർത്താവ്: ഷാഹുൽ (കൽപറ്റ). മകൻ: ഹാഫിസ്. സഹോദരങ്ങൾ: അൽതാഫ്, ഫർസാന.