പേരാമ്പ്ര: പാണ്ടിക്കോട്ടെ തയ്യുള്ളപറമ്പിൽ ടി.പി. സുബൈർ (43) ബഹ്റൈനിൽ നിര്യാതനായി. പിതാവ്: പരേതനായ ടി.പി. അമ്മദ്. മാതാവ്: അലീമ. ഭാര്യ: സീനത്ത്. മക്കൾ: മുഹമ്മദ് സിനാൻ, ഹെന്ന പർവീൺ. സഹോദരങ്ങൾ: ആയിഷ, റസീന.