കൂത്തുപറമ്പ്: എലിപറ്റച്ചിറയിലെ ശാന്തിയിൽ പരേതരായ കൃഷ്ണൻ മാസ്റ്ററുടെയും പി.വി. രുക്മിണി വൈദ്യരുടെയും മകൻ പി.വി. അശോകൻ (78) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ആരതി (പ്രഫസർ ചിറ്റൂർ ഗവ. കോളജ്), അരുൺ (വൈസ് പ്രസിഡന്റ് മാക്സ് ലൈഫ് ഇൻഷുറൻസ്), അർച്ചിത് (ഡെലിവറി ഹെഡ് ടെക്ക് മഹീന്ദ്ര മെക്സിക്കോ). മരുമക്കൾ: പ്രവീൺ (കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്), പ്രിയ, ലലിത. സഹോദരങ്ങൾ വിനോദിനി (കോഴിക്കോട്), പരേതയായ വസന്ത. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ.