വെള്ളിമാട്കുന്ന്: കയ്യാലത്തൊടി ശ്രീനിലയത്തിൽ ചേറ്റട അശോകൻ (83) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: ഷൈബി, ഷൈജു (റിയ ട്രാവൽസ്). മരുമക്കൾ: പ്രണോബ്, ജീന. സഹോദരങ്ങൾ: സുധാകരൻ, സുശീല, ഹരിദാസ്, സുകുമാരൻ, പരേതരായ വിമല, രവീന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.