നന്തി ബസാർ: ചിങ്ങപുരം എളമ്പിലാട് കുനിയിൽ ശാന്ത (61) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവദാസൻ നായർ. മക്കൾ: ബിജു, ബിജില (വെള്ളയിൽ യു.പി. സ്കൂൾ, കോഴിക്കോട്). മരുമക്കൾ: മധു (ഊരാളുങ്കൽ സൊസൈറ്റി), ദിവ്യ (മുത്താമ്പി). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, നാരായണൻ, ദേവി, ജാനകി, ശോഭ, ലീല. സംസ്കാരം വ്യാഴാഴ്ച ഒമ്പതുമണിക്ക് വീട്ടുവളപ്പിൽ.