ചേളന്നൂർ: അമ്പലപ്പാട് പരേതനായ തയ്യിൽ വാസുവിന്റെ മകൻ തോട്ടോളി ദിനേശൻ (57) നിര്യാതനായി. മാതാവ്: യശോദ. ഭാര്യ: ഉഷ. മക്കൾ: ദീപ്തി, ദീപക്, ദീപേഷ്. മരുമകൻ: പ്രവീൺ. സഹോദരങ്ങൾ: ചന്ദ്രമോഹനൻ, സുധ, പരേതയായ ലത. സഞ്ചയനം: വെള്ളിയാഴ്ച.