എകരൂൽ: കരുമല രാരോത്ത് കണ്ടി പരേതനായ ചന്തു നായരുടെ ഭാര്യ പാർവതി അമ്മ (86) നിര്യാതയായി. മക്കൾ: ഭാസ്കരൻ നായർ, രാജൻ നായർ, ബാലകൃഷ്ണൻ, വിനോദ് കുമാർ, ബാലാമണി, പത്മിനി. മരുമക്കൾ: രതീദേവി, പ്രമീള, ബിന്ദു, ലിജി, ഉണ്ണികൃഷ്ണൻ നായർ, പരേതനായ പത്മനാഭൻ നായർ. സഞ്ചയനം: ഞായറാഴ്ച.