വാണിമേൽ: കരുകുളത്തെ പയിക്കാട്ട് തൊടിക മമ്മാത്തു (87) നിര്യാതയായി. ഭർത്താവ്: പരേതനായ മോയിൻ. മക്കൾ: മുഹമ്മദലി മമ്പാട്, അബ്ദുറഹ്മാൻ, ഹൈദറലി, മറിയം. മരുമക്കൾ: ജമീല, ഹാജറ, സുബൈദ, പരേതനായ സുലൈമാൻ.