മാവൂർ: എഴുനിലത്ത് ബീരാൻകുട്ടി (78) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അഷ്റഫ് (ലുലു ഹൗസ് വേൾഡ്, മാവൂർ), റുഖിയ. മരുമക്കൾ: അബ്ദുൽ റഹ്മാൻ ചെറുവാടി, സുഹറാബി മാവൂർ. സഹോദരൻ: മുഹമ്മദ് (പുഞ്ചിരി മാവൂർ). ജനാസ നമസ്കാരം വ്യാഴാഴ്ച 9.30ന് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.