ചെങ്ങന്നൂർ: ചെറിയനാട് കൊല്ലകടവ് കളീയ്ക്കൽ വീട്ടിൽ രാജേന്ദ്ര പണിക്കർ (63) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: രാജലക്ഷ്മി, ജയലക്ഷ്മി. മരുമകൻ: പ്രജിത്ത് രാജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.