കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽതാഴ ഇ.പി. സുകുമാരൻ (75) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: പ്രജോഷ് (തമ്പി), സുമേഷ്. മരുമക്കൾ: ഗീത, സുസ്മിത. സഹോദരങ്ങൾ: അല്ലി, ബാബു, പരേതനായ ഷൺമുഖൻ. സഞ്ചയനം ശനിയാഴ്ച.