മുഹമ്മ: മുഹമ്മ പഞ്ചായത്ത് ഏഴാംവാർഡ് വലിയകുളങ്ങര പരേതനായ കൊച്ചുനാരായണന്റെ ഭാര്യ കെ.കെ. അമ്മു (റിട്ട. നഴ്സ് -80) നിര്യാതയായി. മക്കൾ: കെ. അനിൽബാബു (റീസർവേ സൂപ്രണ്ട് ഓഫിസ്, വൈക്കം), വി.കെ. ഷീജ (സീനിയർ മാനേജർ, കനറാ ബാങ്ക്, ഗുരുവായൂർ). മരുമക്കൾ: കെ.വി. ദീപ, പരേതനായ ദിലീപ്കുമാർ. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ.