ചെങ്ങന്നൂർ: ഇടപ്പോൺ താന്നിതെക്കതിൽ വീട്ടിൽ ടി.ഡി. ജോസ് (61) മുംബൈയിൽ നിര്യാതനായി. ഭാര്യ: ലാലി ജോസ്. മക്കൾ: ലിജി ജോർജ്, ക്രിസ്റ്റി. മരുമകൻ: ജിജോ. സംസ്കാരം ശനിയാഴ്ച 11ന് മുംബൈ ഷക്കിനാ മിനിസ്ട്രി സെമിത്തേരിയിൽ.