കായംകുളം: ചിറക്കടവം വേണാട്ട്ശ്ശേരിൽ ചൈത്രം വീട്ടിൽ ബിനുവിന്റെ (അധ്യാപകൻ, കെ.വി സംസ്കൃത ഹൈസ്കൂൾ, മുതുകുളം) മകൾ ദേവനന്ദ (15) നിര്യാതയായി. മാതാവ്: രശ്മി ശർമ (മാനേജർ, കേരള ബാങ്ക്, മുതുകുളം). സഹോദരൻ: ദേവാനന്ദ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.