തോപ്പുംപടി: മുണ്ടംവേലി പരേതരായ പൗലോസിന്റെയും ത്രേസ്യയുടെയും മകൾ എം.പി. മേരി (റിട്ട. പോസ്റ്റുവിമൻ-74) നിര്യാതയായി. സഹോദരങ്ങൾ: വിൻസന്റ്, ഫ്രാൻസിസ്, അലക്സ്. സംസ്കാരം വ്യാഴാഴ്ച നാലിന് മുണ്ടംവേലി സെന്റ് ലൂയിസ് പള്ളി സെമിത്തേരിയിൽ.