മാലിപ്പുറം: പരേതനായ കണ്ടച്ചൻ-മീനാക്ഷി ദമ്പതികളുടെ മകൻ ആർട്ടിസ്റ്റ് വെളീത്തറ സദാനന്ദൻ (എസ്. ആനന്ദ് -70) നിര്യാതനായി. ഭാര്യ: തൊകാലടി വീട്ടിൽ ലളിതാംബിക. മകൾ: ഷോമ. മരുമകൻ: വിശ്വനാഥൻ.