കാക്കനാട്: കുറവിലങ്ങാട് കളത്തൂര്‍ പൊറ്റമ്മേല്‍ അഗസ്റ്റിന് ദേവസ്യ (റിട്ട. എച്ച്.എം.ടി -88) കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിന് സമീപത്തെ വസതിയില്‍ നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ (റിട്ട. അധ്യാപിക, എം.എ.എച്ച്.എസ് കാക്കനാട്). മക്കള്‍: ബോബി, ജോളി, ജോബി (മൂവരും യു.എസ്.എ) ജോജി. മരുമക്കള്‍: സാനി, സോളി (അധ്യാപിക, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എറണാകുളം), ഷൈബി, ജോണ്‍. സംസ്കാരം പിന്നീട്.