ശ്രീമൂലനഗരം: എടക്കണ്ടം കൈപ്രവൂർ മഠത്തിൽ പരേതനായ പരമേശ്വരൻ കർത്തായുടെ ഭാര്യ രാധ കുഞ്ഞമ്മ (77) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, രാമചന്ദ്രൻ, പരേതയായ ശ്രീദേവി, നാരായണൻ കുട്ടി, രാഘവൻ. മരുമക്കൾ: രജനി, അമ്പിളി, സുനന്ദ, സിന്ധു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കൈപ്രയിലെ വീട്ടുവളപ്പിൽ.