എടയാർ: ചേന്ദാംപിള്ളിയിൽ ബീരാന്റെ ഭാര്യ റംലത്ത് (58) നിര്യാതയായി. മക്കൾ: ഫൈസൽ, ബഷീർ. മരുമക്കൾ: സുമയ്യ, അസ്മ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് പാനായിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.